അർജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു
ലോകകപ്പിന് മുന്നേയുള്ള അവസാന റൗണ്ട് സൗഹൃദ മത്സരങ്ങൾക്ക് അർജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു..
ലോകകപ്പിന് മുന്നേയുള്ള അവസാന റൗണ്ട് സൗഹൃദ മത്സരത്തിനായി അർജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു.ലോകകപ്പിന് മുന്നേ അർജന്റീന മൂന്നു സൗഹൃദ മത്സരങ്ങൾ കളിക്കും. ബ്രസീലാകട്ടെ രണ്ട് സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് പങ്ക് എടുക്കുക.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഇരു ടീമുകളും രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. ലോകകപ്പിന് ദിവസങ്ങൾക്ക് മുന്നേ അർജന്റീന മറ്റൊരു സൗഹൃദ മത്സരം കൂടി കളിക്കും. ഇരു ടീമുകളുടെയും മത്സരം ക്രമം താഴെ കൊടുക്കുന്നു.
ബ്രസീലിന്റെ മത്സരം ഇന്ന് രാത്രി 12:00 മണിക്ക് ആരംഭിക്കും. ഘാനയാണ് എതിരാളികൾ.അർജന്റീനയുടെ മത്സരം നാളെ രാവിലെ 5:30 ക്കാണ്.ഹോണ്ടുറാസാണ് അർജന്റീനയുടെ എതിരാളികൾ.
ലൈവ് ലിങ്ക് ഫോർ ബ്രസീൽ vs ഘാന
https://epicsports.site/2022/09/brazil-ghana.html
ലൈവ് ലിങ്ക് ഫോർ അർജന്റീന vs ഹോണ്ടുറസ്
https://epicsports.site/2022/09/argntina-hondrs.html
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group